കനത്ത മഴയിൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാപക നാശനഷ്ടം

0
ഒ​​​ട്ടാ​​​വ: ​​​കാ​​​ന​​​ഡ​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ കാ​​​ട്ടു​​​തീ​ പ​​​ട​​​ർന്ന് പിടിക്കുന്നു. കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അ​​​ൽ​​​ബർ​​​ട്ട, ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ ആണ്. ഇതിന് കാരണം കഴിഞ്ഞയാഴ്ച ഈ പ്രവിശ്യകളിൽ ഉണ്ടായ ആയിരക്കണക്കിന് ഇടിമിന്നലുകളാണ്. നിരവധി കെട്ടിടങ്ങളാണ് അ​​​ൽ​​​ബർ​​​ട്ട​​​യി​​​ലെ ജാ​​​സ്പ​​​ർ ടൗ​​​ണി​​​ൽ ചാരമായത്. ഇതേത്തുടർന്ന് പട്ടണത്തിലെ 25,000 നി​​​വാ​​​സി​​​ക​​​ളെ ഒ​​​ഴി​​​പ്പിച്ചുമാറ്റിയിരുന്നു.
You might also like