പാസ്റ്റർ ആനന്ദ് രാജിന്റെ മകൾ ഇവാഞ്ചലിൻ മോൾ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0
ലക്ക്നൗ : തമിഴ്നാട്ടിൽ നിന്ന് ഉത്തർ പ്രദേശിൽ കുടുംബമായി താമസിച്ച് സുവിശേഷ വേല ചെയ്യുന്ന  പാസ്റ്റർ ആനന്ദ് രാജിന്റെ മൂത്ത മകൾ ഇവാഞ്ചലിൻ മോൾ സെപ്റ്റംബർ 29 ഞാറാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇവാഞ്ചലിൻ മോൾ മസ്തിഷ്ക ജ്വരം (ബ്രയിൻ ഫീവർ / മെനിഞ്ചറ്റിസ്) ബാധിച്ച് ഒരാഴ്ചയായി  അതീവ ഗുരുതരാവസ്ഥയിൽ ഐ സി യു വിലായിരുന്നു.
You might also like