പാസ്റ്റർ വി. ജെ. വർഗീസിന്റെ ഭാര്യ റിട്ട. അധ്യാപിക മേഴ്സി ചെറിയാൻ (75) നിത്യതയിൽ.
അടൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പന്തളം സെന്ററിൽ തുമ്പമൺ സൗത്ത് പറക്കോട് സീയോൻ ഭവനിൽ പാസ്റ്റർ വി. ജെ. വർഗീസിന്റെ (ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ റിട്ട. അധ്യാപിക മേഴ്സി ചെറിയാൻ (75) നിത്യതയിൽ. മകൾ: മോൻസി മരുമകൻ, പാസ്റ്റർ ജോബി വർഗീസ് (ഡിവൈൻ വർഷിപ്പ് സെൻറർ തിരുവല്ല). പരേത പാസ്റ്റർ സാമച്ചന്റെ സഹോദരിയാണ്.