വ​യ​നാ​ട് ദു​ര​ന്തം: ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

0

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും. ദു​രി​ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തു സ​ഹാ​യം ന​ൽ​കു​മെ​ന്ന​റി​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ലു​ള​ള കേ​ന്ദ്ര മ​റു​പ​ടി. വ​യ​നാ​ടി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ആ​കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു.

You might also like