അമ്പതാമത് ജനറൽ കൺവെൻഷൻ ലോഗോ പ്രകാശനം ചെയ്തു

0

ചിങ്ങവനം:ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷൻ ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബദേസ്ഥാ നഗറിൽ നടക്കുന്നതിന്റെ ഭാഗമായി ചിങ്ങവനത്ത് വെച്ച് നടന്ന ആലോചന മീറ്റിങ്ങിൽ ലോഗോ ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം പ്രകാശനം ചെയ്തു ,

ജനറൽ കൺവൻഷനെ പറ്റി ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി വിശദികരിച്ചു. ജനറൽ സ്റ്റേറ്റ് ഭാരവാഹികൾ മീറ്റിംങ്ങിൽ പങ്കെടുത്തു

You might also like