അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന രംഗത്ത്.

0

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന രംഗത്ത്. ഫെഡറേഷൻ ഒഫ് ഇന്ത്യൻ പൈലറ്റ്‌സ്(എഫ്.ഐ.പി) സംഘടന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ (എ.എ.ഐ.ബി) അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് സംഘടന.

You might also like