ലഡാക്കിൽ പ്രതിഷേധത്തെ തുടർന്നുള്ള സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച ഇന്ന് നടക്കും.
ലഡാക്കിൽ പ്രതിഷേധത്തെ തുടർന്നുള്ള സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. കാര്‍ഗില്‍ ഡെമോക്രറ്റിക് അലയന്‍സ്, അപെക്‌സ് ബോഡി പ്രതിനിധികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുക. സംസ്ഥാന പദവി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകള്‍ നിലപാട് പ്രഖ്യാപിച്ചു. ജനകീയ നേതാവ് സോനം വാങ്ചുകിനെ വിട്ടുകിട്ടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെടും.
