ദീപാവലിയോട് അനുബന്ധിച്ച് ഡല്‍ഹി-എന്‍സിആറില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

0

ഡല്‍ഹി: ദീപാവലിയോട് അനുബന്ധിച്ച് ഡല്‍ഹി-എന്‍സിആറില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. എന്‍ഇഇആര്‍ഐ(നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) സാക്ഷ്യപ്പെടുത്തിയ ഹരിത പടക്കങ്ങള്‍ മാത്രം വില്‍ക്കാനും ഉപയോഗിക്കാനുമാണ് അനുമതിയുള്ളത്. കൂടാതെ, ഒക്ടോബര്‍ 18 മുതല്‍ 21 വരെ മാത്രമാണ് പടക്കങ്ങള്‍ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരിക്കുന്നത്.

You might also like