ലോകത്തിന്റെ നാല് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏഴ് വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി ലിയോ പതിനാലാമൻ മാർപാപ്പ

0

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ നാല് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏഴ് വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി ലിയോ പതിനാലാമൻ മാർപാപ്പ. ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദിവ്യ ബലിക്കും തിരുക്കർമ്മങ്ങൾക്കും ലിയോ പാപ്പ നേതൃത്വം നൽകി. ചരിത്രപ്രാധാന്യമേറിയ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഏഴു പേരുടെയും വിശുദ്ധ പ്രഖ്യാപന ഫോർമുല ലാറ്റിൻ ഭാഷയിൽ പാപ്പ വായിച്ചത് ഹർഷാരവത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ മണികൾ മുഴങ്ങി

You might also like