2026-ലെ സാമൂഹ്യസുരക്ഷ (Social Security) ആനുകൂല്യങ്ങളിൽ വർധന

0

വാഷിംഗ്ടൺ: 2026-ലെ സാമൂഹ്യസുരക്ഷ (Social Security) ആനുകൂല്യങ്ങളിൽ വർധന. വരുന്ന വർഷം 75 ദശലക്ഷം ആളുകൾക്ക് സിസ്റ്റത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ ചിലവ് വർദ്ധന (Cost-of-living adjustment, COLA) 2.8% ആയി പ്രഖ്യാപിച്ചു. അത് ജനുവരി 2026 മുതൽ പ്രാബല്യത്തിൽ വരും.

71 ദശലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളിൽ വർദ്ധന ഉണ്ടാകും, 7 ദശലക്ഷം പേർക്ക് സപ്ലിമെന്ററി സോഷ്യൽ സെക്യൂരിറ്റി ഇൻകം (SSI) ആനുകൂല്യങ്ങൾ ഉയരുമെന്ന് സാമൂഹ്യസുരക്ഷാ അധികാരികർ അറിയിച്ചു. 2026-ലെ COLA ശരാശരി $56 (മാസം) വർദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു

You might also like