
പൊതുജനാരോഗ്യ രംഗത്ത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന രീതിയിൽ രാജ്യത്ത് ഓൺലൈൻ മരുന്ന് വ്യാപാരം സജീവം
കണ്ണൂര്‍: പൊതുജനാരോഗ്യ രംഗത്ത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന രീതിയിൽ രാജ്യത്ത് ഓൺലൈൻ മരുന്ന് വ്യാപാരം സജീവം. ഡ്രഗ് ലൈസൻസോ മറ്റ് ആധികാരിക രേഖകളോ ഒന്നും ആവശ്യമില്ലാതെ ആർക്കും ഫോൺ വിളിയിലൂടെ ഏത് മരുന്നും വൻതോതിൽ ലഭ്യമാകും. ഗുണമേന്മാ പരിശോധന പോലും നടത്താതെയാണ് മരുന്നുകളുടെ ഓൺലൈൻ വ്യാപാരം.
