വിദ്യാർഥികൾക്ക് എതിരായ എഫ്ഐആർ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് അഭിജിത്ത് ദീപ്കെ

0

ന്യുഡൽഹി: വിദ്യാർഥികൾക്ക് എതിരായ എഫ്ഐആർ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. അടുത്ത പ്രതിഷേധം നേരത്തെക്കാൾ കടുക്കുമെന്നു അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ മനോഭാവം മാറാതെ ബില്ലിൽ കാര്യമില്ലെന്നും അതിവേഗ കോടതിയിലെ ആദ്യ കേസ് പോലും മുടങ്ങിയെന്നും ദീപ്കെ പറഞ്ഞു.

You might also like