ഐപിസി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ്കുട്ടി  ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. മാത്യു, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ അനീഷ് കാവാലം എന്നിവർ  പ്രസംഗിക്കും. ‘രെഹോബോത്ത് വോയ്‌സ് ‘  ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.