TOP NEWS| മാസ്ക് ധരിക്കാതെ ബാങ്കില്‍ കയറിയ ആളെ സുരക്ഷ ജീവനക്കാരന് വെടിവച്ചു
മാസ്ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിവച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കുടുംബത്തോടൊപ്പം ബാങ്കിലെത്തിയ രാജേഷ് കുമാര്‍ എന്ന ആള്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥന് വെടിവച്ചത്.