Zydus Cadila Vaccine : 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് സൈഡസ് കാഡില വാക്‌സിൻ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ

0

 

ദില്ലി : ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില (Zydus Cadila Vaccine) വികസിപ്പിച്ചതെടുക്കുന്ന പുതിയ കോവിഡ് വാക്‌സിൻ രാജ്യത്ത് ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ ശനിയാഴ്ച്ച  സുപ്രീം കോടതിക്ക് നൽകിയ അഫിഡവിറ്റിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്.

You might also like