TOP NEWS| യു.എ.ഇ പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പെടെ 14 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

0

 

യു.എ.ഇ പൗരന്മാര്‍ക്ക് ഇന്ത്യ ഉള്‍പെടെ 14 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

ദില്ലി: ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നതിന്​ യു.എ.ഇ പൗരന്മാർക്ക്​ വിലക്ക്​. കോവിഡ്​ വ്യാപനവും അവധിക്കാലവും മുൻനിർത്തിയാണ്​ യാത്രാ നിയന്ത്രണമെന്ന്​ യു.എ.ഇ അധികൃതർ വിശദീകരിച്ചു.

ഇന്ത്യക്കു പുറമെ പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്​നാം, ദക്ഷിണാഫ്രിക്ക, നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നതിനാണ്​ വി​ലക്കേർപെടുത്തിയത്​. ഈ രാജ്യങ്ങളിലുള്ളവർക്ക്​ യു.എ.ഇയിലേക്ക്​ വരാൻ നേരത്തെ വിലക്കേർപെടുത്തിയിരുന്നു.

You might also like