TOP NEWS| പി.വൈ.സി. കേരള സ്റ്റേറ്റ് പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോൺ വിതരണം നടത്തി

0

 

ചങ്ങനാശ്ശേരി: പെന്തെകോസ്തൽ യൂത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

ചങ്ങനാശ്ശേരി ഐ.പി.സി. പ്രയർ ടവ്വറിൽ നടന്ന യോഗത്തിൽ പി.വൈ.സി. സംസ്ഥാന പ്രസിഡൻ്റ് ജിനു വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ
ജനറൽ പ്രസിഡൻ്റ് അജി കല്ലുങ്കൽ വിതരണോദ്ഘാടനം നിർവഹിച്ചു.

You might also like