TOP NEWS| കൊവിഡ് വാക്‌സിനേഷൻ സ്ലോട്ട് ഇനി വേഗത്തിൽ കണ്ടുപിടിക്കാം; ഡെസ്ക്ടോപ്പ് ആപ്പ് കണ്ടെത്തി മലയാളി എഞ്ചിനീയർ

0

 

രാജ്യത്ത് കൊവിഡ് ഡെൽറ്റ വകഭേദം രൂക്ഷമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വാക്‌സിനേഷൻ സ്ലോട്ട് ലഭ്യമാകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. ഇപ്പോൾ ഈ പ്രശ്നത്തിന് ഒരു പരിഹാരമായി വന്നിരിക്കുകയാണ് മലയാളിയായ യുവ എഞ്ചിനീയർ ലിംനേഷ് അഗസ്റ്റിൻ. വാക്‌സിനേഷൻ സ്ലോട്ട് സ്ലോട്ടുകൾ എളുപ്പത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി ‘കോവിൻ സെർച്ച് ഹെൽപ്പർ’ എന്ന വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ലിംനേഷ്.

You might also like