TOP NEWS| ഡെൽറ്റ വകഭേദത്തിന് കൂടുതൽ വ്യതിയാനങ്ങൾ; ലോകം അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

0

 

കോവിഡ് മഹാമാരിയുടെ വളരെ അപകടകരമായ ഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന്‌ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദാനം ഗെബ്രയേസൂസ്. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് ഡെൽറ്റ വകഭേദത്തിനുണ്ടാകുന്ന കൂടുതൽ വ്യതിയാനങ്ങളും അവയുടെ അതിവേഗത്തിലുള്ള വ്യാപനവുമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

You might also like