TOP NEWS| അടുത്തമാസം അവസാനിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി പി.എസ്.സി. ഉദ്യോഗാർത്ഥികൾ

0

 

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം. ദിവസങ്ങളോളം നീണ്ടുനിന്ന ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

You might also like