TOP NEWS| താലിബാൻ ഭീകരർക്കെതിരെ അഫ്ഗാൻ സൈന്യം; 600 ഭീകരരെ വധിച്ച് ക്വാല-ഇ-നാവ് നഗരം പിടിച്ചു

0

 

കാബൂൾ: താലിബാൻ ഭീകരർക്കെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സേന. താലിബാൻ പിടിച്ചെ ടുത്ത ക്വാല-ഇ-നാവ് നഗരത്തിന്റെ നിയന്ത്രണം സൈന്യം തിരികെ പിടിച്ചു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് വിവരം അറിയിച്ചത്. അഫ്ഗാന്റെ പടിഞ്ഞാറൻ ബാദ്ഗിസ് പ്രവിശ്യയിലെ നഗരത്തിലാണ് അഫ്ഗാൻ സൈന്യം പിടിമുറുക്കിയത്.അറുന്നൂറ് താലിബാൻ ഭീകരരെ സൈന്യം വധിച്ചതായും സ്ഥിരീകരിച്ചു.

You might also like