BREAKING// ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

0

 

ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെ രണ്ട് സൈനികർക്ക് വീരമൃത്യു. മലയാളി ജവാൻ നായിബ് സുബൈദാർ എം ശ്രീജിത്, സിപോയ് എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് പാകിസ്താൻ ഭീകരരെ കൊലപ്പെടുത്തിയതായി ജമ്മുകശ്മീരിലെ പ്രതിരോധ വക്താവ് പറഞ്ഞു.

You might also like