TOP NEWS| ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ്; ഏതാനും നഗരങ്ങളില്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

0

 

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ് ജൂലൈ 15 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏതാനും ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാനടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടുണ്ട്. ജൂലൈ 15, 16 തിയതികളില്‍ മുംബൈയില്‍ നിന്ന് യു.എ.ഇയിലേക്ക് ഏതാനും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് വിസ്താര എയര്‍ലൈന്‍സ് വെബ്‌സൈറ്റ് പറയുന്നു.

You might also like