BREAKING// മധ്യപ്രദേശില്‍ ചരക്കുട്രെയിന്‍ പാളം തെറ്റി; കോച്ചുകള്‍ നദിയില്‍ വീണു

0

 

മധ്യപ്രദേശില്‍ ചരക്കുട്രെയിന്‍ പാളം തെറ്റി. 16 കോച്ചുകള്‍ റെയില്‍ പാളത്തില്‍ നിന്ന് നദിയിലേക്ക് പതിച്ചു. അനുപ്പൂരിലാണ് സംഭവം.

അലന്‍ നദിക്ക് കുറുകെയുള്ള പാലത്തിലെ പാളത്തിലാണ് വിള്ളലുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ താഴേക്ക് പതിക്കുകയായിരുന്നു. ചില കോച്ചുകള്‍ പാലത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു.

You might also like