TOP NEWS| സിക്കയില്‍ കേരളത്തിന് ആശ്വാസം; 17 സാമ്പിളുകളും നെഗറ്റീവായി

0

 

സിക്ക വൈറസിൽ സംസ്ഥാനത്ത് ആശ്വാസം. പൂനെയിലേക്ക് അയച്ച 17 സാമ്പിളുകളും നെഗറ്റീവായി. നേരത്തെ രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്തൻകോട് നിന്നും സ്വദേശമായ പാറശാലയിൽ നിന്നുൾപ്പെടെ ശേഖരിച്ച 17 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.

You might also like