TOP NEWS| തലയ്ക്ക് മുകളിലുള്ളത് 70 ടണ്ണിന്റെ ചൈനയുടെ ‘സ്വർഗീയ കൊട്ടാരം’, നടക്കാനിരിക്കുന്നത് നിരവധി പരീക്ഷണങ്ങൾ

0

 

ചൈനീസ് ബഹിരാകാശ നിലയം ടിയാങ്കോങിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ബഹിരാകാശത്തുള്ള മൂന്ന് ചൈനീസ് സഞ്ചാരികളാണ് ഈ ജോലികള്‍ നിര്‍വഹിക്കുന്നത്. തലയ്ക്ക് മുകളിലൂടെ കറങ്ങുന്ന സ്വര്‍ഗത്തിലെ കൊട്ടാരം എന്നര്‍ഥം വരുന്ന ടിയാങ്കോങിന്റെ നിര്‍മാണം ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിക്ക് മാത്രമല്ല രാജ്യത്തിനാകെ അഭിമാന പദ്ധതിയാണ്. ചൈനയുടെ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ബൃഹത്തായ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

You might also like