TOP NEWS| ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിടത്തും ഇളവ് വേണം; ആവശ്യവുമായി വ്യാപാരികള്‍

0

 

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിടത്തും ഇളവ് വേണം; ആവശ്യവുമായി വ്യാപാരികള്‍

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലും നാളെ മുതല്‍ മൂന്നുദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇളവിന്റ മറവില്‍ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് അറിയിച്ചു.

You might also like