TOP NEWS| രാജ്യത്ത് കഴിഞ്ഞ 4 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകൾ; 30,093 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

0

 

Thiruvananthapuram : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 30,093 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19)  സ്ഥിരീകരിച്ചു. കഴിഞ്ഞ 4 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 374 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.

You might also like