ടോക്യോ ഒളിപിക്‌സ് : വനിതാ ഹോക്കിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി

0

ടോക്യോ ഒളിപിക്‌സ് പൂള്‍ എ വനിതാ ഹോക്കിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. 4-3 നാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി വന്ദന കട്ടാരിയ മൂന്ന് ഗോളുകള്‍ നേടി.

ബ്രിട്ടണെതിരായ അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡ് ജയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ക്വാര്‍ട്ടര്‍ കളിക്കാം. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിതകള്‍ ആദ്യ ജയം കുറിച്ചിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു.

You might also like