TOP NEWS| മൊബൈൽ ഫോൺ കേടായാൽ നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

0

 

ഗ്യാരണ്ടി തീരും മുൻപ് മൊബൈൽ ഫോൺ കേടായാൽ മൊബൈൽ ഫോണിന്‍റെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി. ഗ്യാരണ്ടി കാലാവധി തീരും മുൻപ് ഫോൺ കേടാവുന്നത് നിർമാണ തകരാർ ആണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. എറണാകുളം ചൊവ്വര സ്വദേശി സമർപ്പിച്ച പരാതിയിലാണ് വിധി.

You might also like