TOP NEWS| സ്‌കൂൾ കുട്ടികൾക്കായുള്ള റേഷനരിയിൽ കീടനാശിനി സാന്നിധ്യം

0

 

കൊല്ലം കൊട്ടാരക്കരയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന റേഷനരിയില്‍ കീടനാശിനി സാന്നിധ്യമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന ഫലം. ഉപയോഗശൂന്യമായതോടെ 2000 ചാക്ക് അരി നശിപ്പിക്കേണ്ടി വരും. പഴകിയ അരി രാസവസ്തുmഉപയോഗിച്ച് വൃത്തിയാക്കി വീണ്ടും വിതരണത്തിന് തയാറാക്കുന്നത് നാട്ടുകാര്‍ ഇടപ്പെട്ട് തടയുകയായിരുന്നു.

You might also like