TOP NEWS| രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബുമായി കേരള പൊലീസ്

0

 

രാജ്യത്തെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബുമായി കേരള പൊലീസ്. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുന്നതിനോടൊപ്പം പൊലീസിനാവശ്യമായ ഡ്രോണും ഇവിടെ നിര്‍മ്മിക്കും. ലാബിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

You might also like