രാജ്യത്ത് 38,667 പേർക്കുകൂടി കോവിഡ്; ചികിത്സയിലുള്ളത് 3,87,673 രോഗികൾ

0

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,21,56,493 ആയി. 478 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് ആകെ മരണം 4,30,732 ആയി.

You might also like