TOP NEWS| സൗദിയിൽ 16 മേഖലകളിൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധം: പതിനായിരത്തിലേറെ പ്രവാസികളെ ബാധിക്കും

0

 

സൗദി അറേബ്യയിലെ 16 മേഖലകളിൽ പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പതിനായിരത്തിലേറെ പ്രവാസികളെ ബാധിക്കും. തൊഴിൽ നൈപുണ്യം തെളിയിക്കാനുള്ള പരീക്ഷയിൽ പരാജയപ്പെടുന്ന തൊഴിലാളികളുടെ ജോലി ഇതോടെ പ്രതിസന്ധിയിലാവും. പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിലാകും.

You might also like