TOP NEWS| കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് യുഎഇയുടെ മുന്നറിയിപ്പ്
കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. ക്വാറന്‍റൈന്‍ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കണിശത പുലർത്തണമെന്ന് വിദേശികളോടും അധികൃതർ നിർദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവും വൻതുക പിഴയും ആയിരിക്കും ശിക്ഷ.