TOP NEWS| ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ടൂറിസ്റ്റ് വീസയിൽ യുഎഇയിൽ പ്രവേശിക്കാം

0

 

ദുബായ് • ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുള്ളവർ 14 ദിവസത്തിനുള്ളിൽ അവിടങ്ങളിൽ സന്ദർശിച്ചിട്ടില്ലെങ്കിൽ ടൂറിസ്റ്റ് വീസയിൽ യുഎഇയിലേയ്ക്ക് പ്രവേശിക്കാമെന്ന് ഫ്ലൈ ദുബായ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. അതായത്, ഇന്ത്യയിൽ നിന്നു ഇതര രാജ്യങ്ങളിൽ പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വീസയിൽ യുഎഇയിലെത്താം.

You might also like