TOP NEWS| കൊച്ചി- ലണ്ടൻ എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന്

0

 

ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇന്നത്തേക്ക് പുനക്രമീകരിച്ചത്. ഇന്നലെ വിമാന പുറപ്പെടാതിരുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

You might also like