TOP NEWS| കൊവിഡ് വ്യാപനം തുടരുന്നു: ഗോവയിൽ കർഫ്യു നീട്ടി

0

 

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിലെ കർഫ്യു നീട്ടി. ഓഗസ്റ്റ് 30 വരെയാണ് കർഫ്യൂ നീട്ടിയത്. നിയന്ത്രണങ്ങൾ ഓഗസ്റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

You might also like