
ടി.പി.എം ബാംഗ്ലൂർ സഭാംഗം ഗ്ലെസ്റ്റീന ജോസ് മാസ്റ്റർ ഓഫ് കോമേഴ്സിൽ രണ്ടാം റാങ്ക് നേടി.
ബെംഗളുരു: ടി.പി.എം ബാംഗ്ലൂർ ജാലഹള്ളി സഭാംഗം ഗ്ലെസ്റ്റീന ജോസ് മാസ്റ്റർ ഓഫ് കോമേഴ്സിൽ ബെംഗളുരു യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ക്രിസ്തു ജയന്തി ഒട്ടോണമസ് കോളേജിൽ നിന്നും രണ്ടാം റാങ്ക് കരസ്ഥമാക്കി. തൃശൂർ കുരിയച്ചിറ സ്വദേശി ബെംഗളുരു ഗോകുലയിൽ താമസിക്കുന്ന ജോസ് പോൾ മേനാശ്ശേരിയുടെയും ബീന ജോസിൻ്റെയും രണ്ടാമത്തെ മകളാണ്.