TOP NEWS| തളരാത്ത പോരാട്ടവീര്യവുമായി കര്‍ഷകര്‍; വെള്ളക്കെട്ടിലും പ്രതിഷേധം തുടര്‍ന്ന് രാകേഷ് തികായത്ത്

0

 

കനത്ത മഴയിലും ചോരാത്ത പോരാട്ടവീര്യവുമായി കര്‍ഷകര്‍. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്തും കര്‍ഷകരും ഗാസിപൂരില സമര വേദിയില്‍ വെള്ളക്കെട്ടുണ്ടായിട്ടും പിന്മാറാതെ പ്രതിഷേധം തുടര്‍ന്നു. ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന അഴുക്കുചാലുകള്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ അതൊന്നും പരിഗണിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

You might also like