TOP NEWS| യുപിയിലെ മെഡിക്കല്‍ ക്യാമ്പില്‍ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകള്‍; ആറുപേര്‍ ആശുപത്രിയില്‍
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നടത്തിയ സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ വെച്ച് നിരവധി പേര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം ആറുപേര്‍ക്കാണ് അസുഖം ബാധിച്ചത്.