TOP NEWS| ഇന്ത്യയിൽനിന്ന് 7582 പേർ തിരിച്ചെത്തിയതായി കുവൈത്ത് വ്യോമയാന വകുപ്പ്

0

ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോൾ 7582 പേർ തിരിച്ചെത്തിയതായി കുവൈത്ത് വ്യോമയാന വകുപ്പ്.സെപ്റ്റംബർ അഞ്ചുമുതൽ 11 വരെയുള്ള കണക്കാണ് ഡി.ജി.സി.എ പുറത്തു വിട്ടത് . ഇന്ത്യയിൽ നിന്നും ഈജിപ്തിൽ നിന്നുമായി 174 വിമാനങ്ങളിലായി 17,843 പേരാണ് തിരിച്ചെത്തിയത്.

You might also like