TOP NEWS| മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും വിലനിരക്ക് അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന കര്‍ശനമാക്കി ഖത്തര്‍
മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും വിലനിരക്ക് അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങളോട് ഖത്തര്‍ വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു. നിയമം പാലിക്കാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി