TOP NEWS| പാസ്റ്റർ ഡേവിഡ് യോംഗി ചോ കേരളത്തിൽ വന്നപ്പോൾ; ഫോട്ടോ വൈറലാകുന്നു

0

കുമ്പനാട്: പാസ്റ്റർ ഡേവിഡ് യോംഗി ചോ കേരളത്തിൽ വന്നപ്പോൾ

പാസ്റ്റർ കെസി ജോൺ, വി.എം മാത്യു സർ, തോമസ് വടക്കേകുറ്റ്, സാംകുട്ടി ചാക്കോ നിലംബൂർ തുടങ്ങിയ സഭ നേതാക്കളും പത്രപ്രവർത്തകരും ഡേവിഡ് യോംഗി ചോയക്ക് ഒപ്പം.

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ. യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപകനായ പാസ്റ്റർ ചോയ്ക്കു 86 വയസ്സ് ആയിരുന്നു.
സിയോളിലെ ജോങ്‌നോ-ഡോംഗിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 7:13 ന് ചോ അന്തരിച്ചതായി സഭ പ്രസ്താവനയിലൂടെ അറിയിച്ചു . കഴിഞ്ഞ വർഷം ജൂലൈയിൽ പാസ്റ്റർ ചോയ്ക്ക് മസ്തിഷ്ക രക്തസ്രാവം സംഭവിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു

You might also like