TOP NEWS| ‘എത്ര പറഞ്ഞാലും നന്നാവാത്തൊരു പോലീസ്’ ;രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

0

 കേരള പൊലീസിന്‍റെ നടപടികളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.പൌരന്മാരെ അനാദരിക്കുന്ന പ്രയോഗങ്ങള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും വീണ്ടും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ്  കോടതി  പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

You might also like