TOP NEWS| ഗൾഫ് മേഖലയിൽ 1500 ൽ അധികം തൊഴിലവസരങ്ങളുമായി ആമസോൺ

0

പ്രത്യക്ഷമായും പരോക്ഷമായും 1500 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ എത്ര പേര്‍ക്ക് ജോലി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഡെലിവറി, സ്റ്റോറേജ്, എന്നിവയിലായിരിക്കും കമ്പനി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളത്.

You might also like