TOP NEWS| ഗുജറാത്തിൽ 11 വയസുകാരിയുടെ കൈകൾ തിളച്ച എണ്ണയിൽ മുക്കിയ അയൽവാസി അറസ്റ്റിൽ

0

ഗുജറാത്തിൽ 11 വയസുകാരിയുടെ കൈകൾ തിളച്ച എണ്ണയിൽ മുക്കിയ കേസിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. 40 വയസുള്ള ലാഖി മാക്വാനയാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറം ലോകമറിയുന്നത്. പെൺകുട്ടിയുടെ വലതുകൈ തിളച്ച എണ്ണയിൽ ബലമായി മുക്കാൻ നിർബന്ധിക്കുന്നതായി വീഡിയോയിൽ കാണാം.

You might also like