TOP NEWS| ചരിത്ര നേട്ടവുമായി സെൻസെക്സ്;ആദ്യമായി 60,000 പോയിന്റ് കടന്നു

0

ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് സെൻസെക്സ്. ചരിത്രത്തിലാദ്യമായി സെൻസെക്സ് 60,000 പോയിന്റ് കടന്നു. നിഫ്റ്റിയിലും വൻ മുന്നേറ്റമാണ് കാണുന്നത്. 18,000 പോയിന്റിലേക്ക് അടുക്കുകയാണ് നിഫ്റ്റി.

You might also like