TOP NEWS| യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അബൂദബി

0

യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അബൂദബിയിലെത്തി. യമൻ യുദ്ധം, ഇറാൻ ആണവ പദ്ധതി, അഫ്​ഗാനിസ്ഥാൻ സാഹചര്യം ഉൾപ്പെടയുള്ള വിഷയങ്ങളിൽ ഗൾഫ്​ രാജ്യങ്ങളുമായി ചർച്ച നടത്താനാണ് സുള്ളിവൻ അബുദബിയിലെത്തിയത്. മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ ശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്ന യു.എസ്​ പ്രസിഡൻറ്​ബൈഡന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സുള്ളിവന്‍റെ സന്ദർശനം.

You might also like