TOP NEWS| ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍ വേയ്സ്

0

ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ് കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്കൈട്രാക്സ് ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡാണ് വീണ്ടും ഖത്തര്‍ എയര്‍വേയ്സിനെ തേടിയെത്തിയത്. ആറ് തവണ ഈ പുരസ്കാരം നേടുന്ന ആദ്യ വിമാന കമ്പനിയെന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി.

You might also like